ശബരിമല തീര്‍ഥാടകര്‍ പോയ വാഹനം അപകടത്തില്‍പ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവരെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version