ഉന്നത വിജയവീഥിയില്‍ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ വിദ്യാര്‍ത്ഥികള്‍

Rank Holder 2016-21 | Bignewslive

കേരള യൂണിവേഴ്‌സിറ്റി ഏപ്രില്‍ – 2021 ല്‍ നടത്തിയ BA LL.B, BBA LL.B, B.Com LL.B പഞ്ചവത്സര അവസാന വര്‍ഷ പരീക്ഷയില്‍ ഇക്കൊല്ലവും തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിരിക്കുന്നു. BA LL.B യില്‍ ആദ്യ പത്തു റാങ്കില്‍ അഞ്ചും , B. Com LL.B യില്‍ നാലും , BBA LL.B യില്‍ ആദ്യ പത്തില്‍ ഏഴു റാങ്കുകളും കരസ്ഥമാക്കി.

റാങ്ക് നേടിയവര്‍ ഇവര്‍;

Exit mobile version