ജീവിത കാലം മുഴുവൻ തൈറോയ്ഡ്, PCOS/ PCOD പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അറിയാൻ, ഇവ മാറാരോഗങ്ങളല്ല; ആയുർവേദത്തിൽ ശാശ്വത പരിഹാരമുണ്ട്!

ayurveda remedies | Bignewslive

ഒരുപാട് നാളുകളായി തൈറോയ്ഡ് അസുന്തലിതാവസ്ഥയ്ക്കും പിസിഒഡി, പിസിഒഎസ് പ്രശ്‌നങ്ങൾക്കും മരുന്നു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇവ മാറാരോഗങ്ങളല്ല. ശാശ്വതമായ പരിഹാരത്തിനായി ആയുർവേദത്തിൽ കൃത്യമായ മരുന്നുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ തൈറോയ്ഡ് രോഗങ്ങളും സ്ത്രീകളിലെ പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) വളരെ അധികം വർധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ശരീരത്തിന് വളരെ അത്യാവശ്യമായ തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, കടുത്ത ക്ഷീണം, ശരീര വേദന, ദഹനപ്രശ്‌നങ്ങൾ തുടങ്ങി മാനസിക പ്രശ്‌നങ്ങൾക്കു വരെ കാരണമാകുന്നു . കൂടാതെ തൈറോയ്ഡ് രോഗികളിലെ അമിത വണ്ണം എത്രമാത്രം ഭക്ഷണം ക്രമീകരിച്ചാലും, വ്യായാമം ചെയ്താലും കുറയാൻ ബുദ്ധിമുട്ടായി കണ്ടുവരുന്നു.

കഴുത്തിന് താഴെയായി ചിത്രശലഭത്തിന്റെ ആകൃതിയോടു കൂടി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കം തോന്നിയാലും മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിച്ച തൈറോയ്ഡ് ഹോർമോണുകളും (ടി3, ടി4, ടിഎസ്എച്ച്) ആവശ്യമെങ്കിൽ Antibody ടെസ്റ്റും നടത്തി രോഗമുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഹോർമോൺ ടെസ്റ്റ് നോർമലായിട്ടുള്ള പലർക്കും Antibody ടെസ്റ്റിൽ അസന്തുലിതാവസ്ഥയുള്ളതായി കാണാറുണ്ട്. മാത്രവുമല്ല മരുന്ന് സ്ഥിരമായി കഴിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ കാണപ്പെടാറുമുണ്ട്.

ഇതു പോലെത്തന്നെ സ്ത്രീകളിൽ ചെറിയ പെൺകുട്ടികളിൽ പോലും ഇക്കാലത്തു PCOS (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) വളരെ വ്യാപകമായിട്ടുണ്ട്. മാറിയ ഭക്ഷണ ശൈലിയും മാനസിക സമ്മർദ്ദങ്ങളുമാണ് (സ്‌ട്രെസ്)ഇതിനു പ്രധാന കാരണങ്ങൾ. ആർത്തവ ക്രമക്കേടുകൾ, ആർത്തവ സമയത്തെ വേദന, അമിത വണ്ണം, മുഖത്ത് രോമ വളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും പിസിഒഡി യുടേതാകാം . ഇവരിൽ ശരീരത്തിലെ സ്ത്രീ/പുരുഷ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാവുന്നു.

അതുകൊണ്ടുതന്നെ ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന മൂല കാരണം പരിഹരിക്കുന്നതിലൂടെയാണ് തൈറോയ്ഡ്, പിസിഒഡി തുടങ്ങിയ രോഗങ്ങൾക്കുള്ള ശാശ്വതമായ ചികിത്സ സാധ്യമാകുന്നത്. ഈ രോഗലക്ഷണങ്ങൾ ഉളളവർക്ക് പുരാതന ആയുർവേദ/സിദ്ധ ഗ്രന്ഥങ്ങളിലും താളിയോലകളിലും വ്യക്തമായ ചികിത്സാ നിർദ്ദേശങ്ങളുണ്ട്.

അൻപത് വർഷത്തിലേറെയായി ഈ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ നടത്തുന്ന പ്രഗൽഭരായ സിദ്ധ ഗുരുക്കന്മാരുടെയും ആയുർവേദാചാര്യന്മാരുടെയും ഉപദേശപ്രകാരം ആയുർവേദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ 5 വർഷങ്ങളായുള്ള ഗവേഷണത്തിലൂടെ ആറു മാസം കൃത്യമായി മരുന്ന് കഴിക്കുകയാണെങ്കിൽ ഈ രണ്ട് അസുഖങ്ങളും സുഖപ്പെടുത്താൻ കഴിയുമെന്ന് സയന്റിസ്‌റ് ഡോ.ശ്രീദേവി (എംഎസ്.സി, പിഎച്ച്ഡി) നടത്തിയ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ഈ ചികിത്സ ചെയ്തവർക്കൊന്നും തന്നെ ഇത് വരെ അസുഖം വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടില്ല.

വിദഗ്ദ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽ നോട്ടത്തിലാണ് ജിഎംപി, ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയായ ശ്രീ ഭഗവതി മഠം ആയുർവേദ നികേതനത്തിൽ ഔഷധങ്ങൾ ഉത്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും. സയന്റിസ്‌റ് ഡോ.ശ്രീദേവി വികസിപ്പിച്ചെടുത്ത SBM UMA TABLET,SBM REJUENA,SBM FAT FREE,തുടങ്ങിയ Patented ആയുർവേദ ഔഷധങ്ങളും,കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളും ഇപ്പോൾ മെഡിക്കൽ ഷോപ്പുകളിൽ മാത്രമല്ല ഓൺലൈനായും ലഭ്യമാണ്.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഈ ഔഷധങ്ങൾ അമേരിക്ക, കാനഡ, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഗവണ്മെന്റ് ലൈസൻസോടു കൂടി ലഭ്യമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള ഒട്ടനവധി ഡോക്ടർമാരുടെ വിശ്വാസമാർജിച്ച ഔഷധങ്ങളാണിവ.

വിശദവിവരങ്ങൾക്ക് https://sbmayur.com/m സന്ദർശിക്കുക. (തൈറോയ്ഡ്, പിസിഒഡി രോഗങ്ങളുടെ ലിങ്ക് ക്ലിക്ക് ചെയ്യുക).

നേരിട്ടുള്ള ചികിത്സക്കും അന്വേഷണങ്ങൾക്കും 808 600 1234, 95 390 12508 എന്ന നമ്പറിൽ വിളിക്കുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9539012507

Exit mobile version