രായ മരക്കാര്‍ വീട്ടില്‍ ഉരുള പറമ്പില്‍ ആര്‍ഒ മുഹമ്മു നിര്യാതനായി

തൃശ്ശൂര്‍: തൃത്തല്ലൂര്‍, താമസിക്കുന്ന രായ മരക്കാര്‍ വീട്ടില്‍ ഉരുള പറമ്പില്‍ ആര്‍ഒ മുഹമ്മു നിര്യാതനായി. 80 വയസായിരുന്നു. ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് തൃത്തല്ലൂര്‍ വടക്കേ ജുമാ മസ്ജിദില്‍ നടത്തും. മക്കള്‍ : അഷറഫ്, സെലിമ് ,ആഷിം ,മുഹമ്മദ് ഫൈസല്‍. മരുമക്കള്‍ : സൈനബ ,ഷാജിത ,ഷംല , അനീസ.

Exit mobile version