12 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കളായ രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്; വയനാട്ടില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കളായ 2പേര്‍ അറസ്റ്റില്‍. 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബന്ധുക്കളായ രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 2പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്ക് നേരെ പോക്സോ പ്രകാരം അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version