എറണാകുളത്ത് യുഡിഎഫ് മുന്നില്‍

ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ എറണാകുളത്ത് 625 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നില്‍.

കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.

ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ എറണാകുളത്ത് 625 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നില്‍.

Exit mobile version