പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാട്; പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്.

പൊള്ളാച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.
കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ ടോക്‌സ് പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി.

Exit mobile version