ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; ബിനീഷ് കോടിയേരി ഉള്‍പ്പെടില്ല

എം സ്വരാജും എഎന്‍ ഷംസീറും ചേര്‍ന്നാണ് ബിനീഷിനെ ഉള്‍പ്പെടുത്തിയത്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ബിനീഷ് കോടിയേരിയെ സൗഹാര്‍ദ്ദ പ്രതിനിധി ആക്കേണ്ടതില്ല എന്നാണ് തീരുമാനം.

എം സ്വരാജും എഎന്‍ ഷംസീറും ചേര്‍ന്നാണ് ബിനീഷിനെ ഉള്‍പ്പെടുത്തിയത്. കായിക താരം പിയു ചിത്രയ്ക്കും ഫുട്‌ബോള്‍ താരം സികെ വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം.

Exit mobile version