പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; പത്ത് പേര്‍ പിടിയില്‍

കഞ്ചാവ് നല്‍കിയാണ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്

മലപ്പുറം: മലപ്പുറത്ത് ആണ്‍കുട്ടികള്‍ക്ക് നേരെ പീഡനം. മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് നല്‍കിയാണ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദിനം പ്രതി കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം തടയുന്നതിനായി നടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പോലീസ് വൃത്തങ്ങള്‍.

Exit mobile version