ട്രാക്ടറില്‍ നിന്ന വീണ് പരിക്കേറ്റു;യുവാവിന് രക്ഷകരായി സിആര്‍പിഎഫ് സൈനികര്‍

കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ബിജാപൂര്‍: ചത്തീസ്ഗണ്ഡിലെ ബിജാപൂരില്‍ പരിക്കേറ്റ യുവാവിന് സിആര്‍പിഎഫ് സൈനികര്‍ രക്ഷകനായെത്തി. ട്രാക്ടറില്‍ നിന്ന് വീണ അനന്തുവിനെയാണ് ഡെപ്യൂട്ടി കമാണ്ടന്റ് കമേഷ്വര്‍ സാഹുവിന്റെ കീഴില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ സഹായിച്ചത്.

ട്രാക്ടറില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ കട്ടിലില്‍ ചുമന്ന് അഞ്ചുകിലോമീറ്ററോളം കാട്ടിലൂടെ നടന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വെള്ളിയാഴ്ച്ച വൈകിട്ടാണ് നടന്നത്. കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ചത്തീസ്ഗണ്ഡിലെ ബിജാപൂരില്‍ വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version