ന്യൂഡല്‍ഹി: 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കിയതിനെതിരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താനെ പ്രീതിപ്പെടുത്താനാണ് ചിലര്‍ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്.
രാജ്യം ഒരേസ്വരത്തില്‍ സംസാരിക്കേണ്ട സമയത്താണ് പ്രതിപക്ഷം പ്രമേയം പാസാക്കിയത്. അവരുടെ നടപടി പാകിസ്താനിലുള്ളവര്‍ കൈയ്യടിച്ചാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു.