ന്യൂഡല്‍ഹി: കരോള്‍ ബാഗില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പദ്മ സിംഗ് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 8:30 നായിരുന്നു അപകടം നടന്നത്. അഗ്നിശമനയുടെ നേതൃത്വത്തില്‍ സമീപത്തുള്ള ആളുകളെ മാറ്റിപാര്പ്പിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
നാല് നില കെട്ടിടം തകര്‍ന്നു വീണു.! ആളപായമില്ല
-
By bhadra

- Categories: India
- Tags: building collapesfireforceIndia
Related Content
'ഒപ്പം നില്‍ക്കണം'; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
By Surya January 3, 2026
ഡൽഹി സ്ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
By Surya November 25, 2025
നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
By Akshaya September 10, 2025
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
By Surya August 7, 2025