പ്രതിപക്ഷ പ്രതിഷേധം; ബംഗാള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു

സിബിഐയെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് എന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധതെതുടര്‍ന്നാണ് ഇരുസഭകളും സ്തംഭിച്ചത്

ബംഗാള്‍: ബംഗാളിലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. സിബിഐയെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് എന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധതെതുടര്‍ന്നാണ് ഇരുസഭകളും സ്തംഭിച്ചത്. ബഹളം മൂലം ഇരുസഭകളും ചോദ്യോത്തര വേള ഉപേക്ഷിച്ചിരുന്നു. ശൂന്യവേളക്കായി 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ലോകസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

Exit mobile version