നാഗേശ്വര റാവുവിനെതിരെ പ്രശാന്ത് ഭൂഷണ്‍; സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും

സുപ്രീം കോടതിയില്‍ ഇതിനെതിരെ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: എം നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. സുപ്രീം കോടതിയില്‍ ഇതിനെതിരെ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.-

Exit mobile version