പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായതായി സൂചന. ഏഴ് കല്ല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് തീപിടുത്തമുണ്ടയത്.

ഒമ്പത് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version