ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് പേര്‍ക്ക് പരിക്ക്

രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപകമായി മണ്ണിടിച്ചിലില്‍. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് രണ്ടു പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. പോലീസിന്റെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടക്കുന്നത്.

Exit mobile version