പ്രിയതമനുമൊത്തുളള ഐമയുടെ ഡബ്‌സ്മാഷ് ; ഏറ്റെടുത്ത് ആരാധകര്‍

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഐമ റോസ്മി സെബ്‌സ്റ്റിയന്‍ ഡബ്‌സ്മാഷിലൂടെ എത്തിയിരിക്കുകയാണ്. ഭര്‍ത്താവ് കെവിന്‍ പോളുമൊത്തുളള ഡബ്‌സ്മാഷ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

നര്‍ത്തകിയും അഭിനേത്രിയുമായ ഐമ 2018 ജനുവരിയിലാണ് കെവിനുമായിട്ടുളള വിവാഹം. ളരെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുളളുവെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ഐമ.

Exit mobile version