മുഖത്തെ ചുളിവുകള്‍ അലട്ടുന്നുണ്ടോ? ദിവസങ്ങള്‍ക്കുളളില്‍ അത് ഇല്ലാതാക്കാം !

ചുളിവുകളും നരയുമാണ് നമുക്ക് പ്രായമായെന്ന് അറിയിക്കുന്ന പ്രധാന കാര്യങ്ങള്‍. നര നമുക്ക് ഡൈ ചെയ്ത് കളയാം. എന്നാല്‍ ചുളിവുകളോ? എന്താണ് ഇത് വരാന്‍ കാരണം ? കൊളാജന്‍ അണ് ചര്‍മത്തിന് ദൃഡത നല്‍കുന്നത് പ്രായം കൂടുന്തോറും ഇത് കുറയും ഇതാണ് ചുളിവുകള്‍ വരാന്‍ കാരണം.

പേടിക്കണ്ട വീട്ടിലിരുന്നുകൊണ്ട് ദിവസങ്ങള്‍ക്കുളളില്‍ നമുക്ക് ചുളിവുകള്‍ ഇല്ലാതാക്കാം. അതും വളരെ എളുപ്പത്തില്‍. ഇതിനായി ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട് തേന്‍ മുഖത്ത് പുരട്ടുക,

വെളിച്ചണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക, സ്‌ട്രോബറി അരച്ച് മുഖത്ത് ഇടുക തുടങ്ങിയ നാടന്‍ വഴികള്‍ തെരഞ്ഞെടുക്കാം.

Exit mobile version