ജയം രവി ചിത്രം കൊമാളിയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ട്

ജയം രവി നായകനായി എത്തുന്ന തമിഴ് ചിത്രം ‘കൊമാളി’യിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ഹൈ സൊന്ന പോതും’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. ‘ പ്രദീപ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹിപ്‌ഹോപ് തമിഴ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കൗശിക് ആണ്.
Comali - Hi Sonna Pothum Lyric | Jayam Ravi, Samyuktha Hegde| Hiphop Tamizha

പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ചിത്രം ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും.

Exit mobile version