തമിഴ് ചിത്രം കൊമാളിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത് ജയം രവി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കൊമാളി. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത് ജയം രവി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കൊമാളി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാളും സംയുക്ത ഹെഡ്ജുമാണ് ചിത്രത്തിലെ നായികമാര്‍.

ഹിപ്‌ഹോപ് തമിഴ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണ്. ഇഷാരി കെ ഗണേഷ്,കെ ഇ ജ്ഞാനനവേല്‍ രാജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version