ചിരിയുടെ മാലപ്പടക്കവുമായി ധര്‍മ്മജനും കൂട്ടരും; വൈറലായി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ട്രെയിലര്‍

ചിത്രം ഉടന്‍ തീയ്യേറ്ററുകളിലെത്തും

പ്രകാശന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. അന്ധരായ രണ്ടുപേര്‍ക്കിടയിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പാഷാണം ഷാജിയും കേന്ദ്ര കഥാപാത്രങ്ങളായിട്ടെത്തുന്നു. ഇവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രം ഉടന്‍ തീയ്യേറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്ക് കുടുകുടെ ചിരിക്കാനുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന.

ട്രെയിലര്‍ കാണാം…

Exit mobile version