അതേ സുഹൃത്തേ നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ തന്നെ; അസഭ്യകമന്റിട്ടയാൾക്ക് മറുപടിയുമായി അഞ്ജു അരവിന്ദ്

ചലച്ചിത്രതാരം അഞ്ജു അരവിന്ദിന് സോഷ്യൽമീഡിയയിൽ അസഭ്യകമന്റ്.എന്നാൽ അസഭ്യകമന്റുമായി എത്തിയയാൾക്കു കിടിലൻ മറുപടിയുമായി നടിയെത്തി.

‘സൂപ്പർചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല’ എന്നായിരുന്നു ഒരാൾ എഴുതിയത്.തൊട്ടുപിന്നാലെ തന്നെ നടിയുടെ മറുപടിയും എത്തി. ‘ അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പർ ചരക്കു തന്നെയാണു ഞാനും’ എന്നായിരുന്നു അഞ്ജു കുറിച്ചത്.
സോഷ്യൽമീഡിയയിൽ നടിയുടെ യൂട്യൂബ് പേജിലെ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ് വന്നത്.

Exit mobile version