ഫോണ്‍ ഹാങ്..! ആരാധകരോട് സഹായം തിരക്കി ബിഗ്ബി

മുംബൈ: തന്റെ ഫോണ്‍ ഹാങ്ങ് ആയപ്പോള്‍ ബിഗ്ബി ആദ്യം സഹായം ചോദിച്ച് ആരാധകരോടാണ്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്ററിലൂടെയാണ് പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്.

തന്റെ സാംസങ് എസ് 9 ന് തകരാറ് സംഭവിച്ചിരുക്കുന്നു ഒന്നു സഹായിക്കുമോ എന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെയാണ് അമിതാഭച്ചന്‍ ട്വിറ്റര്‍ പോസ്റ്റിട്ടത്. ആരാധകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ പല ആശയങ്ങളും പറഞ്ഞുകൊടുത്തു.

Exit mobile version