തമിഴ് റോക്കേഴ്‌സ് ‘വാക്കു പാലിച്ചു’; തീയ്യേറ്ററില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍

ഇതിനകം തന്നെ രണ്ടായിരത്തില്‍പരം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു

പറഞ്ഞ വാക്ക് പാലിച്ച് തമിഴ് റോക്കേഴ്‌സ്.രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 റിലീസ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനകം തന്നെ രണ്ടായിരത്തില്‍പരം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍ സെല്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Exit mobile version