അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം..? ഉദാഹരണം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ശിവ

ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. പല രാജ്യങ്ങളിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആളുകള്‍ കൂടുന്ന വിവാഹങ്ങളും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് കല്യാണം നടത്തുന്നവരും ഉണ്ട്. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താമെന്ന് കാണിച്ച് തന്നിരിക്കുകയാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ.

അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമായാണ് ഈ കൊച്ചു വീഡിയോ. സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്.

Exit mobile version