അവാര്‍ഡ് വേദിയില്‍ തിളങ്ങി വിജയിയുടെ ഭാര്യ, വീഡിയോ

ഒട്ടേറെ ആരാധകരുള്ള നടനാണ് ഇളയ ദളപതി. താരത്തിന്റെ സിനികളെല്ലാം വന്‍ ഹിറ്റാവാറുണ്ട്. അന്നും ഇന്നും സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന വിജയിയുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും ഭാര്യം സംഗീതയും ഒപ്പം ഉണ്ടാവാറുണ്ട്. സംഗീത മറ്റു പരിപാടികളില്ലൊന്നും പങ്കെടുക്കാറില്ലെങ്കിലും സംഗീതയെ ആര്‍ക്കും സുപരിചിതമായിരിക്കില്ല.

ഇപ്പോള്‍ ചാനല്‍ അവാര്‍ഡിനു വേണ്ടി വന്ന സംഗീതയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാര്‍ഡ് നല്‍കിയത്. ക്യൂട്ട് പുഞ്ചിരിയോടും വിനയത്തോടും കൂടിയ പെരുമാറ്റത്തിലൂടെ ആരാധകരുടെ കയ്യടി നേടിയതും സംഗീത തന്നെ.

ആദ്യമായി സ്റ്റേജിലെത്തിയ സംഗീതയോട് നന്ദി മാത്രം പറഞ്ഞോളൂ എന്നാവശ്യപ്പെട്ട് അവതാരക മൈക്ക് കൈമാറിയതും ശ്രദ്ധിക്കപ്പെട്ടു

Exit mobile version