‘ അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ, നമുക്ക് നമ്മളായി തുടരാനാവട്ടെ’; ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഷാരൂഖ് ഖാന്‍

ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ബോളിബുഡ് താരം ഷാരൂഖ് ഖാന്‍.

മുംബൈ: ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ബോളിബുഡ് താരം ഷാരൂഖ് ഖാന്‍. ‘ഒരാള്‍ എങ്ങനെ ആയിരിക്കണമെന്ന് പറയാന്‍ എനിക്കാവില്ല, എന്താണ് ചെയ്യേണ്ടതെന്നും. ഈ വര്‍ഷമോ ഭാവിയോ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും എനിക്ക് പറയാനാവില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ആളാണ് ഞാന്‍. ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നമ്മളായിത്തന്നെ തുടരാനാവട്ടെയെന്നും. അല്ലാഹു നമ്മോട് കരുണ കാട്ടട്ടെയെന്നും ഷാരൂഖാന്‍ പറഞ്ഞു.

Exit mobile version