പ്രിയപ്പെട്ട നന്ദനാ സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു; മകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ചിത്ര

തന്നെ വിട്ടുപിരിഞ്ഞ മകള്‍ക്ക് ജന്മദിന ആശംസ നേര്‍ന്ന് കെഎസ് ചിത്ര. നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. മിസ് ചെയ്യുന്നുമുണ്ട് ചിത്ര ഫേസ് ബുക്കില്‍ കുറിച്ചു.

അപ്രതീക്ഷിതമായിരുന്നു നന്ദനയുടെ മരണം. ഇപ്പോഴും മകളുടെ ഓര്‍മകള്‍ ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ചിത്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു.. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. മിസ് ചെയ്യുന്നുമുണ്ട്.. പ്രിയപ്പെട്ട നന്ദനാ…സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു..

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി

Exit mobile version