നടി സുജ വരുണി വിവാഹിതയായി; വരന്‍ ശിവാജി ഗണേശന്റെ ചെറുമകന്‍

തമിഴ് നിര്‍മ്മാതാവ് രാംകുമാര്‍ ആണ് ശിവാജി ദേവിന്റെ അച്ഛന്‍.

തമിഴ് നടി സുജ വരുണി വിവാഹിതയായി. ശിവാജി ഗണേശന്റെ ചെറുമകനും ശിവാജി ദേവ് ആണ് വരന്‍. തമിഴ് നിര്‍മ്മാതാവ് രാംകുമാര്‍ ആണ് ശിവാജി ദേവിന്റെ അച്ഛന്‍.

ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ അനുഗ്രഹിക്കാനെത്തിയത്. 11 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്.

Exit mobile version