മനുഷ്യനെ കൊല്ലുന്ന പുല്ല് ; ഇന്‍ ദ ടോള്‍ ഗ്രാസ്സ് ട്രെയിലര്‍ പുറത്ത്

ഹോളിവുഡില്‍ ഒരുങ്ങുന്ന അടുത്ത ഹൊറര്‍ ത്രില്ലറാണ് ഇന്‍ ദ് ടോള്‍ ഗ്രാസ്സ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ നാലിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും.
IN THE TALL GRASS Official Trailer (2019) Stephen King, Patrick Wilson Horror Movie

വിന്‍സെന്‍സോ നതാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാട്രിക് വില്‍സണ്‍ പ്രധാനകഥാപാത്രമാകുന്നു. വലിയൊരു പുല്‍മേട്ടില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു, അത് അന്വേഷിച്ച് പുല്‍മേട്ടിലേയ്ക്ക് കയറുന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ചിത്രം പറയുന്നത്.

Exit mobile version