ഇനി മുതല്‍ കേരള എഞ്ചിനീയറിംഗ് പരീക്ഷ ഓണ്‍ലൈനായി നടത്തും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തത്.

തിരുവനന്തപുരം: ഇനി മുതല്‍ കേരള എഞ്ചിനീയറിംഗ് പരീക്ഷ ഓണ്‍ലൈന്‍ ആയി നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തത്.

ALSO READ ‘എന്റെ അമ്മമാരെ സഹോദരിമാരെ’; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോഡിയുടെ തൃശൂരിലെ റോഡ് ഷോ, ഒപ്പം സുരേഷ് ഗോപിയും; മഹിളാ സമ്മേളനത്തിന് തുടക്കം

ഈ വര്‍ഷം മുതല്‍ തന്നെ കീം പരീക്ഷ ഓണ്‍ലൈന്‍ വഴിയാകും. ജെ.ഇ.ഇ.മാതൃകയിലാണ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.

Exit mobile version