അവാര്‍ഡ് നൈറ്റില്‍ ഗ്ലാമറസായി ജാന്‍വി കപൂര്‍; വിമര്‍ശനവുമായി ആരാധകര്‍

വോഗ് അവാര്‍ഡ് നൈറ്റില്‍ തിളങ്ങി ജാന്‍വി കപൂര്‍. അതീവസുന്ദരിയായിട്ടാണ് ജാന്‍വി അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ താരം ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രം ധരിച്ചതിന് ചില ആരാധകര്‍ വിമര്‍ശനവുമായി രംഗത്തും എത്തിയിട്ടുണ്ട്.

അവാര്‍ഡ് നൈറ്റില്‍ ജാന്‍വിയുടെ ആദ്യ സിനിമയിലെ നായകന്‍ ഇഷാനും എത്തിയിരുന്നു. ധടക് എന്ന സിനിമയിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്.

Exit mobile version