BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Video

ശരീരമാസകലം തീ കത്തിച്ച് വധൂവരന്മാര്‍ : ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ടില്‍ ഞെട്ടി ഇന്റര്‍നെറ്റ്

Archana by Archana
May 14, 2022
in Video
0
Wedding | Bignewslive
11
VIEWS
Share on FacebookShare on Whatsapp

വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട് നടത്തിയത്. ശരീരമാസകലം തീ കത്തിച്ച് നടന്നു പോകുന്ന ഗേബിനെയും അംബിറിനെയുമാണ് വീഡിയോയില്‍ കാണാനാവുക. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.

View this post on Instagram

A post shared by Destination Wedding DJ (@djrusspowell)

ആംബറിന്റെ പൂച്ചെണ്ടില്‍ ഒരാള്‍ തീ കത്തിക്കുന്നതോടെ ഇരുവരുടെയും വസ്ത്രത്തിലേക്ക് തീ പടരും. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുവരും അതിഥികള്‍ക്ക് നടുവിലൂടെ നടക്കുന്നതും സദസ്സിലിരിക്കുന്നവര്‍ കയ്യടിയ്ക്കുന്നതുമാണ് വീഡിയോ. നിലത്ത് തീ കത്താതിരിക്കാനായി ഫയര്‍ എസ്റ്റിംഗ്ഷന്‍ ഉപയോഗിച്ച് പുറകേ ആളുകള്‍ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുറച്ച് ദൂരം നടന്നതിന് ശേഷം ഇരുവരും മുട്ട് കുത്തിയിരിക്കുകയും ആളുകള്‍ തീ കെടുത്തുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കും.

വെഡ്ഡിംഗ് ഫോട്ടോഗ്രഫറായ റസ് പവല്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. ‘വെന്‍ സ്റ്റണ്ട് പീപ്പിള്‍ മാരി’ എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ക്യാമറാമാന്‍ ഇരുവരുടെയും നടത്തം ഷൂട്ട് ചെയ്യാന്‍ മറന്ന് പോയിരുന്നെങ്കിലോ എന്നും ഒരു കല്യാണം കഴിയ്ക്കാന്‍ സ്ഥലം മുഴുവന്‍ കത്തിച്ചു എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍..

Tags: photo shootstunt masterstrendingwedding
Previous Post

ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്‍

Next Post

പാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി പുഴയിലേയ്ക്ക് വീണു; വിദ്യാർത്ഥിനി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Next Post
Train accident | Bignewslive

പാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി പുഴയിലേയ്ക്ക് വീണു; വിദ്യാർത്ഥിനി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Train accident | Bignewslive

പാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി പുഴയിലേയ്ക്ക് വീണു; വിദ്യാർത്ഥിനി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

May 14, 2022
Wedding | Bignewslive

ശരീരമാസകലം തീ കത്തിച്ച് വധൂവരന്മാര്‍ : ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ടില്‍ ഞെട്ടി ഇന്റര്‍നെറ്റ്

May 14, 2022
Afghanistan | Bignewslive

ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്‍

May 14, 2022
Mars | Bignewslive

ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി ക്യൂരിയോസിറ്റി

May 14, 2022
Road accident | Bignewslive

സൈനിക ഓഫീസറാകാന്‍ കൊതിച്ചു, പക്ഷേ… തളരില്ല പഠിച്ചുയരുക തന്നെ ചെയ്യുമെന്ന് രാധിക; സാരമില്ലെന്നു പറഞ്ഞ് അവള്‍ ആശ്വസിപ്പിക്കുമ്പോള്‍ പിടയുന്നത് എന്റെ ഹൃദയമാണെന്ന് അമ്മ മഞ്ജുള

May 14, 2022
ഒരു സംഘി ഉത്പന്നം! ‘തുപ്പിയതല്ല ഉപ്പിലിട്ട കടുക് മാങ്ങ അച്ചാര്‍’; പ്രകാശന്‍ പഴമ്പാലക്കോടിന്റെ അച്ചാര്‍ പരസ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഒരു സംഘി ഉത്പന്നം! ‘തുപ്പിയതല്ല ഉപ്പിലിട്ട കടുക് മാങ്ങ അച്ചാര്‍’; പ്രകാശന്‍ പഴമ്പാലക്കോടിന്റെ അച്ചാര്‍ പരസ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

May 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.