അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ഭിക്ഷക്കാരന്റെ വേഷം കെട്ടിയ യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമ്മയുടെ പിറന്നാള്‍ ദിവസം പ്രവാസിയായ മകന് ഭിക്ഷക്കാരന്റെ വേഷം കെട്ടി വീട്ടിലെത്തി. അമ്മയ്ക്കും ചുറ്റുമുള്ളവര്‍ക്കും ആളെ മനസിലായില്ല.
ഭിക്ഷക്കാരന്റെ ആവശ്യപ്രകാരം അമ്മ ദാഹജലം നല്കി. ശേഷം ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. നല്കാതിരുന്നപ്പോള് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു. അവസാനം തരികിട സാബ പിറന്നാള്‍ കേക്കുമായി രംഗപ്രവേശനം ചെയ്തു. അമ്മയ്ക്ക് പിറന്നാള്‍ അശംസ നേരുകയാണ് സമൂഹമാധ്യമങ്ങള്‍.
വീഡിയോ കാണാം…
Discussion about this post