BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും

Abin by Abin
January 4, 2019
in Kerala News, Travel
0
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; നാളെ മുതല്‍ ആരംഭിക്കും
101
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും. ജനുവരി 14 മുതല്‍ മാര്‍ച്ച് 1 വരെയാണ് ട്രക്കിംഗ് നടക്കുന്നത്.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

December 12, 2025
1
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

December 12, 2025
6

www .forest .kerala .gov .in , serviceonline .gov .in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്കിംഗ് സാധ്യമാകും. 14 വയസിന് താഴെയുള്ള കുട്ടികള്‍, ശാരീരികക്ഷമത കുറവുള്ളവര്‍, എന്നിവര്‍ അപേക്ഷിക്കാന്‍ പാടില്ല. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും.

ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഈടാക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

പൂജാദ്രവ്യങ്ങല്‍, പ്ലാസ്റ്റിക്ക്, മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും തുടങ്ങിയവ ഒപ്പം കൊണ്ടു പോകുന്നതിന് കര്‍ശന നിരോധനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2360762

Tags: AgasthyarkoodamStarting tomorrowTrekking

Related Posts

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Kerala News

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

September 28, 2024
68
കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Kerala News

കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

May 25, 2023
25
ഇടുക്കിയിൽ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു
Kerala News

ഇടുക്കിയിൽ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു

February 12, 2022
38
ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
Kerala News

ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

January 19, 2020
27
അഗസ്ത്യാര്‍കൂട ട്രക്കിംഗ്; ജനുവരി എട്ട് മുതല്‍ ബുക്കിംഗ്  ആരംഭിക്കും
Kerala News

അഗസ്ത്യാര്‍കൂട ട്രക്കിംഗ്; ജനുവരി എട്ട് മുതല്‍ ബുക്കിംഗ് ആരംഭിക്കും

January 5, 2020
44
വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ സ്വപ്‌നസാക്ഷാത്കാരം! അഗസ്ത്യാര്‍മല കീഴടക്കി നവരത്‌നങ്ങള്‍
Kerala News

വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവില്‍ സ്വപ്‌നസാക്ഷാത്കാരം! അഗസ്ത്യാര്‍മല കീഴടക്കി നവരത്‌നങ്ങള്‍

January 20, 2019
89
Load More
Next Post
ടെസ്റ്റിലെ തിരിച്ചടി മറികടക്കാന്‍ ഓസ്‌ട്രേലിയ; ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വമ്പന്മാര്‍ക്ക് തിരിച്ചുവരവ്

ടെസ്റ്റിലെ തിരിച്ചടി മറികടക്കാന്‍ ഓസ്‌ട്രേലിയ; ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വമ്പന്മാര്‍ക്ക് തിരിച്ചുവരവ്

മോഡിയെ ഞങ്ങള്‍ക്ക് വേണ്ട! നരേന്ദ്ര മോഡിക്ക് വോട്ട് തേടി വിവാഹ ക്ഷണക്കത്ത്; പൊങ്കാലയിട്ട് സൈബര്‍ ലോകം

മോഡിയെ ഞങ്ങള്‍ക്ക് വേണ്ട! നരേന്ദ്ര മോഡിക്ക് വോട്ട് തേടി വിവാഹ ക്ഷണക്കത്ത്; പൊങ്കാലയിട്ട് സൈബര്‍ ലോകം

സംഘര്‍ഷ സാധ്യത; കോഴിക്കോട് പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘര്‍ഷ സാധ്യത; കോഴിക്കോട് പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

17 hours ago
9
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

20 hours ago
6
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version