മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്തു; ആറുപേര്‍ക്കെതിരെ കേസ്, 5000 രൂപ പിഴയും
കോയമ്പത്തൂര്‍: മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്ത യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 5000 രൂപ പിഴയും ഇട്ടു. കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തുകയും ...