‘തന്റെ മകനെ കരുതിക്കൂട്ടി കൊന്നതാ.. നിര്‍ധന കുടുംബമാണ് തന്റേത്, ആകെ ആശ്രയം ഏക മകനായിരുന്നു, ഇനി എന്തു ചെയ്യും’.. കൃപേഷിന്റെ പിതാവ്
കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.തന്റെ മകനെ കരുതിക്കൂട്ടി കൊന്നതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്റെ ...