ഗ്രാമത്തിലെ ദാരിദ്ര്യത്തിൽ നിന്നും ദുബായിലെ വ്യവസായ പ്രമുഖനിലേക്ക്; ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന ഷമീർ അലി; മലയാളികൾക്ക് പ്രചോദനമായി ഈ പ്രവാസി യുവ വ്യവസായി
ദുബായ്: എല്ലാവിധ സാമ്പത്തിക പരാധീനതകളും അനുഭവിക്കുന്ന, പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന മുഹമ്മദ് ഷമീർ അലിയെ ഇന്ന് ലോകം അറിയുന്നത് ആഡംബരത്തിന്റെ മറുവാക്കായ ദുബായ് നഗരത്തിലെ സമ്പന്ന ...