വീണ്ടും രാഷ്ട്രീയ ഗോദയിലേക്ക്; ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി
ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപിയുടെ ടിക്കറ്റിലാണ് താരം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ബറോഡ മണ്ഡലത്തിൽ ...