‘ഉര്‍ധവ ധനുരാസനം’; കടുത്ത യോഗാഭ്യാസവുമായി സംയുക്ത വര്‍മ, വൈറലായി വീഡിയോ
വളരെ കുറച്ച് കാലമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ മറക്കാനാകാത്ത നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. നടന്‍ ...