ചൈനയില്‍ നിന്നുള്ള ‘യെല്ലോ ഡസ്റ്റ്’ കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ ഉത്തര കൊറിയ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍
സോള്‍: ചൈനയില്‍ നിന്നുള്ള 'യെല്ലോ ഡസ്റ്റ്' കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ ഉത്തര കൊറിയ. ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. യാതൊരു ...