ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് വെ നിര്‍മിക്കും; യോഗി ആദിത്യ നാഥ്
അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് വെ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരുരു തീരുമാനം കൈക്കൊണ്ടത്. ...