Tag: world

ആഗോള മാന്ദ്യം ആഘാതമുണ്ടാക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐഎംഎഫ് മേധാവി

ആഗോള മാന്ദ്യം ആഘാതമുണ്ടാക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐഎംഎഫ് മേധാവി

വാഷിങ്ടൺ:ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യ ഉൾപ്പടെയുള്ള വളർന്നുവരുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവ. ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുഖ്യകാരണം അമേരിക്കയും ചൈനയുമാണെന്നും അവർ ...

സൗദിയുടെ തൊഴില്‍മേഖല കയ്യടക്കി ഇന്ത്യക്കാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം

ഇഖാമ പുതുക്കാനാവാത്ത പ്രവാസികൾക്ക് അവസരം നൽകി സൗദി; ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാം

റിയാദ്: വിവിധ കാരണങ്ങൾ കൊണ്ട് സൗദിയിലെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാർക്ക് സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അവസരം. ഹുറൂബിലകപ്പെട്ടവർക്കും നാടുവിടാൻ അവസരമുണ്ട്. സൗദിയിലെ ഇന്ത്യൻ ...

കടക്കെണി മുറുകുന്നു; ഐക്യരാഷ്ട്രസഭ ഈ മാസത്തോടെ പാപ്പരാകുമെന്ന് സെക്രട്ടറി ജനറൽ

കടക്കെണി മുറുകുന്നു; ഐക്യരാഷ്ട്രസഭ ഈ മാസത്തോടെ പാപ്പരാകുമെന്ന് സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ഭാരിച്ച കടക്കെണിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 23 കോടി ഡോളറിന്റെ കടത്തിലാണെന്നാണ് വെളിപ്പെടുത്തൽ. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് ...

വിമാനത്തിൽ നിന്നും നദിയിൽ വീണ ഐഫോൺ-6 ഒരു വർഷത്തിനുശേഷം കണ്ടെത്തി; ഇപ്പോഴും കിടിലൻ പെർഫോമൻസെന്ന് ഉടമ; പതിയെ തള്ളിയാൽ മതിയെന്ന് സോഷ്യൽമീഡിയ

വിമാനത്തിൽ നിന്നും നദിയിൽ വീണ ഐഫോൺ-6 ഒരു വർഷത്തിനുശേഷം കണ്ടെത്തി; ഇപ്പോഴും കിടിലൻ പെർഫോമൻസെന്ന് ഉടമ; പതിയെ തള്ളിയാൽ മതിയെന്ന് സോഷ്യൽമീഡിയ

ഐസ്‌ലൻഡ്: വിമാനത്തിൽ നിന്നും ഒഴുകുന്ന നദിയിലേക്ക് വീണ ഐഫോൺ ഒരുവർഷത്തിനു ശേഷം കണ്ടെത്തിയപ്പോഴും കിടിലൻ പ്രകടനമെന്ന് ഫോണിന്റെ ഉടമയുടെ അവകാശവാദം. വെള്ളപ്പൊക്കം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ വിമാനത്തിൽ ...

കടലിന് അടിയിൽ നിന്നും ആകാശത്തേക്ക് കുതിച്ച് ഉത്തര കൊറിയൻ മിസൈൽ; വിറച്ച് ജപ്പാൻ; വീണ്ടും പ്രകോപനം

കടലിന് അടിയിൽ നിന്നും ആകാശത്തേക്ക് കുതിച്ച് ഉത്തര കൊറിയൻ മിസൈൽ; വിറച്ച് ജപ്പാൻ; വീണ്ടും പ്രകോപനം

സോൾ: വീണ്ടും പ്രകോപിപ്പിച്ച് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം. കടലിനടിയിൽ നിന്നും തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ചാണ് ഉത്തര കൊറിയയുടെ പ്രകോപനം. കടലിനടിയിൽ നിന്ന് തൊടുത്ത മിസൈൽ ആകാശത്തേക്ക് ...

ഒന്ന് ആലിംഗനം ചെയ്‌തോട്ടെ; സഹോദരന്റെ നന്മ മനസ്

ഒന്ന് ആലിംഗനം ചെയ്‌തോട്ടെ; സഹോദരന്റെ നന്മ മനസ്

ഡല്ലാസ്: പോലീസുകാരിക്ക് മാപ്പു കൊടുത്തും അവരെ സ്‌നേഹാലിംഗനം ചെയ്തും സഹോദരന്റെ നന്മ മനസ്. അയൽക്കാരനായ യുവാവിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് വീഴ്ത്തിയ പോലീസുകാരിക്ക് മാപ്പു കൊടുത്ത സഹോദരന്റെ ...

Boris Johnson | World news

മദ്യലഹരിയിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ മാധ്യമപ്രവർത്തകയുടെ ആരോപണം

മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ മാധ്യമപ്രവർത്തകയുടെ ആരോപണം. 20 വർഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോൾ ജോൺസൺ ദുരുദ്ദേശത്തോടെ തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും സ്പർശിച്ചുവെന്നാണ് മാധ്യമപ്രവർത്തകയായ ഷാർലറ്റ് ...

ഒടുവിൽ സ്‌പൈഡർമാന് പിടിവീണു

ഒടുവിൽ സ്‌പൈഡർമാന് പിടിവീണു

ഫ്രാങ്ക്ഫർട്ട്: ഏത് ഉയരമുള്ള കെട്ടിടം കണ്ടാലും ഒരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ വലിഞ്ഞുകേറുന്ന ആ കുപ്രസിദ്ധ 'സ്‌പൈഡർമാനെ' ഒടുവിൽ പിടികൂടി. ലോകമെങ്ങുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ 'വലിഞ്ഞു കയറി'യിരുന്ന ഫ്രാൻസിന്റെ ...

മെഹുൽ ചോക്‌സി ചതിയൻ; ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ

മെഹുൽ ചോക്‌സി ചതിയൻ; ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ

ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് രാജ്യത്തു നിന്നും കടന്ന വിവാദവ്യവസായി മെഹുൽ ചോക്സിയെ തിരിച്ചയയ്ക്കുമെന്ന് ആന്റിഗ്വ. മെഹുൽ ചോക്സി ചതിയനാണെന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ആന്റിഗ്വ ...

മോഡിയെ പരിഹസിച്ചു; ഹാസ്യതാരത്തിനെ ഹൗഡി മോഡിയിൽ വിലക്കിയെന്ന് പരാതി

മോഡിയെ പരിഹസിച്ചു; ഹാസ്യതാരത്തിനെ ഹൗഡി മോഡിയിൽ വിലക്കിയെന്ന് പരാതി

ന്യൂയോർക്ക്: ക്ഷണിച്ചിട്ടും അവസാന നിമിഷം ഹൗഡി മോഡി പരിപാടിയിൽ നിന്നും ഇന്ത്യൻ വംശജനായ അമേരിക്കൻ ഹാസ്യതാരം ഹസൻ മിൻഹാജിനെ വിലക്കിയെന്ന് പരാതി. 'ഹൗഡി മോഡി' പരിപാടിയിൽനിന്ന് വിലക്കിയെന്ന് ...

Page 70 of 121 1 69 70 71 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.