Tag: world

സൗദിയുടെ യുദ്ധ വിമാനം തകർത്തതിന് മറുപടി; യെമനിൽ സൗദി-യുഎഇ വ്യോമാക്രമണത്തിൽ 31 മരണം

സൗദിയുടെ യുദ്ധ വിമാനം തകർത്തതിന് മറുപടി; യെമനിൽ സൗദി-യുഎഇ വ്യോമാക്രമണത്തിൽ 31 മരണം

സന: സൗദി അറേബ്യയുടെ യുദ്ധവിമാനം തകർത്തിന്റെ മറുപടിയായി യെമനിൽ സൗദി-യുഎഇ സംയുക്ത സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ മരിച്ചതായി ഐക്യരാഷ്ട്ര സംഘടന. പത്തിലേറെ പേർക്ക് ഗുരുതരമായി ...

കൊറോണ ബാധിച്ച് ചൈനയിൽ മരണം 1600 കവിഞ്ഞു; ഹൂബെയിൽ ഇന്നലെ മാത്രം മരിച്ചുവീണത് 139പേർ; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ബാധിച്ച് ചൈനയിൽ മരണം 1600 കവിഞ്ഞു; ഹൂബെയിൽ ഇന്നലെ മാത്രം മരിച്ചുവീണത് 139പേർ; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നില്ല. ഇതുവരെ മരണ സംഖ്യ 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് ...

കൊറോണ ബാധിച്ച് മരണം 1486 ആയി; ചൈനയിൽ വ്യാഴാഴ്ച മാത്രം 116 മരണം; ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങൾ

കൊറോണ ബാധിച്ച് മരണം 1486 ആയി; ചൈനയിൽ വ്യാഴാഴ്ച മാത്രം 116 മരണം; ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങൾ

ബീജിങ്: ലോകമെമ്പാടു നിന്നും കൊറോണയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ ചൈനയിൽ ഒരു ദിവസം മാത്രം കൊറോണ ബാധിച്ചുള്ള മരണം 116 കവിഞ്ഞു. ഫെബ്രുവരി 13നാണ് ...

ഓസീസ് താരം മൈക്കൽ ക്ലർക്കും ഭാര്യ കെയ്‌ലിയും വേർപിരിഞ്ഞു

ഓസീസ് താരം മൈക്കൽ ക്ലർക്കും ഭാര്യ കെയ്‌ലിയും വേർപിരിഞ്ഞു

കാൻബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് അനവധി നേട്ടങ്ങൾ സമ്മാനിച്ച മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കും ഭാര്യ കെയ്‌ലിയും വേർപിരിഞ്ഞു. ഏഴ് വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ക്ലർക്കും കെയ്‌ലിയും വിവാഹബന്ധം ...

മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സയിദിന് പാകിസ്താനിൽ 11 വർഷം തടവ്

മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സയിദിന് പാകിസ്താനിൽ 11 വർഷം തടവ്

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് പാകിസ്താനിൽ 11 വർഷത്തെ തടവ് ശിക്ഷ. ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം കടത്തൽ തുടങ്ങിയ ...

ഇവർ അമേരിക്കയെ തകർക്കും; ഓസ്‌കാർ ചിത്രം പാരസൈറ്റിന്റെ സംവിധായകന് എതിരെ വിദ്വേഷ ട്വീറ്റുമായി അമേരിക്കൻ ടിവി അവതാരകൻ

ഇവർ അമേരിക്കയെ തകർക്കും; ഓസ്‌കാർ ചിത്രം പാരസൈറ്റിന്റെ സംവിധായകന് എതിരെ വിദ്വേഷ ട്വീറ്റുമായി അമേരിക്കൻ ടിവി അവതാരകൻ

ന്യൂയോർക്ക്: 92-ാമത് അക്കാദമി പുരസ്‌കാര വേദിയിൽ തിളങ്ങിയ പാരസൈറ്റ് എന്ന ദക്ഷിണ കൊറിയൻ ചിത്രത്തേയും അതിന്റെ സംവിധായകനായ ബോങ് ജൂ ഹോയ്ക്ക് എതിരേയും വിദ്വേഷ ട്വീറ്റുമായി അമേരിക്കയിലെ ...

കൊറോണ ഭീതി; ഹോങ്കോങ് തീരത്ത് കപ്പൽ പിടിച്ചിട്ടു; യാത്രക്കാരിൽ 78 ഇന്ത്യക്കാർ

കൊറോണ ഭീതി; ഹോങ്കോങ് തീരത്ത് കപ്പൽ പിടിച്ചിട്ടു; യാത്രക്കാരിൽ 78 ഇന്ത്യക്കാർ

ടോക്യോ: കൊറോണ വൈറസ് പടരുന്നെന്ന സംശയത്തെ തുടർന്ന് ഹോങ്‌കോങ് തീരത്ത് ഇന്ത്യക്കാരുൾപ്പെടുന്ന കപ്പൽ പിടിച്ചിട്ടു. കപ്പലിലുള്ള 3688 യാത്രക്കാരിൽ 78 പേർ ഇന്ത്യക്കാരാണ്. വേൾഡ് ഡ്രീമെന്ന കപ്പലാണ് ...

സാർസിനേക്കാൾ ജീവനെടുത്ത് കൊറോണ; ചൈനയിൽ മരണസംഖ്യ 811 ആയി; ഒരു ദിവസം 89 മരണം

സാർസിനേക്കാൾ ജീവനെടുത്ത് കൊറോണ; ചൈനയിൽ മരണസംഖ്യ 811 ആയി; ഒരു ദിവസം 89 മരണം

ബീജിങ്: 24 മണിക്കൂറിനുള്ളിൽ ചൈനയിൽ കൊറോണ ബാധിച്ച് 89 മരണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി ഉയർന്നു. 2003ലെ സാർസ് ബാധയേക്കാൾ കൂടുതൽ ...

തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ 61 പേർക്ക് കൊറോണ; 3700 യാത്രക്കാരിൽ ആറ് ഇന്ത്യക്കാർ

തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ 61 പേർക്ക് കൊറോണ; 3700 യാത്രക്കാരിൽ ആറ് ഇന്ത്യക്കാർ

ന്യൂഡൽഹി: കൊറോണ പടർന്നുപിടിക്കുന്നതിനെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് ആഢംബര കപ്പലിൽ കൂടുതൽ പേർക്ക് കൊറോണ ബാധ. 61 പേർക്ക് കൊറോണ ബാധിച്ചെന്നാണ് സൂചന. ...

മനുഷ്യത്വമല്ല ഇത് ‘മൃഗത്വം’; ചതുപ്പിൽ വീണ മനുഷ്യനെ രക്ഷിക്കാൻ കരങ്ങൾ നീട്ടി ഒറാങ്ങൂട്ടാൻ

മനുഷ്യത്വമല്ല ഇത് ‘മൃഗത്വം’; ചതുപ്പിൽ വീണ മനുഷ്യനെ രക്ഷിക്കാൻ കരങ്ങൾ നീട്ടി ഒറാങ്ങൂട്ടാൻ

ബോർണിയോ: ഇന്തോനേഷ്യയിൽ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനിൽ പ്രഭാകറിന്റെ ഒരു ഹൃദയം കീഴടക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ആപത്തിൽപ്പെട്ട മനുഷ്യനെ സഹായിക്കാൻ കരങ്ങൾ നീട്ടി ...

Page 59 of 121 1 58 59 60 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.