ഓടി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചു, പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി യുവതിക്ക് പരിക്ക്
തൃശൂര്‍: ഓടി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. പാലിയേക്കര ...