അവിഹിത ബന്ധത്തെ എതിര്‍ത്തു; കലിപൂണ്ട ഭാര്യ ഭര്‍ത്താവിനെ ചുട്ടികൊന്നു!
വഡോദര: അവിഹിത ബന്ധത്തെ എതിര്‍ക്കുകയും ചോദ്യം ചെയ്തതിനെ തുടര്‍ന്നും കലിപൂണ്ട ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ...