Tag: woman dies

CV kanchana | Bignewslive

കാർ നിയന്ത്രണം വിട്ടു പാഞ്ഞു; നിർത്തിയിട്ട ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനെയും ഇടിച്ചു തെറിപ്പിച്ചു; റോഡിലേയ്ക്ക് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം

ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ശ്രീകണ്ഠപുരം എസ്.സി. ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷൻ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചനയാണ് മരണപ്പെട്ടത്. 45 വയസായിരുന്നു. ...

tata hospital | Bignewslive

ചോറ്റാനിക്കരയില്‍ ആദ്യപ്രസവത്തോടെ യുവതി മരിച്ചു; ടാറ്റാ ആശുപത്രിയില്‍ സംഘര്‍ഷം, ഗോപിക ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്

ചോറ്റാനിക്കര: യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയില്‍ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. സംഭവത്തില്‍ ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കള്‍. ...

Woman dies | Bignewslive

ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം, ഡോക്ടര്‍ക്കെതിരെ പരാതി

മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി. യുവതിയുടെ കുടുംബമാണ് ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തവിഞ്ഞാല്‍ തിടങ്ങഴി ...

Wild elephant | Bignewslive

ഇടുക്കിയില്‍ ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ വിജിയെ കാട്ടാന ചവിട്ടികൊന്നു; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

ഇടുക്കി: വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപെട്ടു. ...

Woman dies | Bignewslive

പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; യുവതി മരിച്ചു, രണ്ടാം പ്രസവത്തില്‍ ജന്മം നല്‍കിയത് പെണ്‍കുട്ടിക്ക്, ആശുപത്രിക്കെതിരെ രോഷം

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമിത രക്തസ്രാവമാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൊറ്റമ്പള്ളില്‍ പത്മാലയത്തില്‍ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് മരിച്ചത്. സംഭവത്തില്‍ പ്രസവം നടന്ന ...

Bike Accident | Bignewslive

ബൈക്ക് പിക്കപ്പ് വാനിലിടിച്ച് അപകടം; യുവതി മരിച്ചു, യുവാവിന് പരിക്ക്, അപകടം ഒളിച്ചോട്ടത്തിനിടെയെന്ന് നിഗമനം, യുവതി വിവാഹിത

പന്തളം: കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ...

fish curry | bignewslive

രണ്ട് കിലോ മീന്‍ വാങ്ങി കറിവെച്ചു, ഭര്‍ത്താവും മക്കളും കഴിച്ചു തീര്‍ത്തു; തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് കഴിച്ചാല്‍ മതിയെന്ന് ആക്ഷേപവും; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

പട്‌ന: മീന്‍ കറി ഭര്‍ത്താവും മക്കളും കഴിച്ചതിലും തുടര്‍ന്നുള്ള ആക്ഷേപത്തിലും മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. കുന്ദന്‍ മണ്ടല്‍ എന്നയാള്‍ വീട്ടിലേക്ക് 2 ...

ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു; യുവതി വെന്തുമരിച്ചു

ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു; യുവതി വെന്തുമരിച്ചു

കറുകച്ചാല്‍: ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി വെന്തു മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36) ആണു മരിച്ചത്. ...

പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ചു; ഗ്ലാസ് വയറില്‍ തുളഞ്ഞ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംഭവം പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍

പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ചു; ഗ്ലാസ് വയറില്‍ തുളഞ്ഞ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംഭവം പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ച് ചില്ല് വയറില്‍ തുളഞ്ഞ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂവപ്പടി ചേരാനല്ലൂര്‍ സ്വദേശി ബീന(45)യാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ ...

വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കി; ഉടമയായ യുവതിയെ അയല്‍ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടു

വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കി; ഉടമയായ യുവതിയെ അയല്‍ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടു

ഡോംബിവിലി: വളര്‍ത്തു നായ കുരച്ച് ബഹളം ഉണ്ടാക്കിയതിന് അടമയായ യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം യുവതി മരണപ്പെട്ടു. മുംബൈ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയെന്ന ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.