‘സഹായം ചോദിച്ച് എത്തിയ യുവതിയെ ലോക്കപ്പിലിട്ട് ബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്’; പരാതിയുമായി യുവതി
ലുധിയാന: പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന് ബലാത്സംഗം ചെയ്തതായി പരാതി. പഞ്ചാബ് ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ സഹായം ...