യോനോ ആപ്പ് ഉണ്ടെങ്കില്‍ എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം
എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ കാര്‍ഡ് ഇല്ലാതെ തന്നെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരമൊരുക്കുകയാണ് എസ്ബിഐ. അതേസമയം ...