Tag: withdraw

sabarimala case | bignewslive

ശബരിമല, പൗരത്വ നിയമ കേസുകള്‍ പിന്‍വലിച്ചു; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ശബരിമല സ്ത്രീ ...

edappal, case | bignewslive

ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം; ഗുരുതര ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല

തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ...

bs yediyurappa | big news live

വ്യാപക പ്രതിഷേധം; രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ച് കര്‍ണാടക

ബംഗളൂരു: ബ്രിട്ടണില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക. നൈറ്റ് കര്‍ഫ്യൂവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ...

കൊവിഡ് 19; പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും

കൊവിഡ് 19; പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും

മലപ്പുറം: പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മേഖലയില്‍ ജാഗ്രത വേണമെന്നും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണായി തുടരും. അതേസമയം ...

സംഘടനയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉറപ്പ്; ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

സംഘടനയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉറപ്പ്; ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് ...

ഒടുവില്‍ മമതയുടെ ചര്‍ച്ച ഫലം കണ്ടു; ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

ഒടുവില്‍ മമതയുടെ ചര്‍ച്ച ഫലം കണ്ടു; ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തുടര്‍ന്നുവന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ...

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; നാഗേശ്വര റാവുവിന്റെ നിയമനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; നാഗേശ്വര റാവുവിന്റെ നിയമനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രി പിന്മാറി. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് ...

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ബിജെപിയിലേക്ക് പോകുമെന്ന് എച്ച് നാഗേഷ്

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ബിജെപിയിലേക്ക് പോകുമെന്ന് എച്ച് നാഗേഷ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള ...

കരാര്‍ ലംഘിച്ചു..! റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി

കരാര്‍ ലംഘിച്ചു..! റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി

വാഷിംങ്ടണ്‍: റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യ 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.